#vayalada instagram hashtag photos and videos

Most popular images with #vayalada

vayalada medias

Wandering Keralites ©

photo by Wandering Keralites © with description
            📸@sfk__________ / "Agasthyarkoodam Trekking" (Trivandrum )
. . 
കേരളത്തിലെ ഏറ്റവും രസകരമായതും, ബുക്കിങ്  കിട്ടാൻ ബുദ്ധിമുട്ടുള്ളതുമായ ട്രെക്കിങ് ആണ് അഗസ്ത്യാർകൂടം ട്രെക്ക്.. .
.
ഒരു തീർത്ഥാടന കേന്ദ്രം കൂടി ആണ് അഗസ്ത്യ മല,  വളരെ അപൂർവമായി കാണപ്പെടുന്ന സസ്യവർഗങ്ങളുടെ ഒരു കലവറ തന്നെ ആണ് ഇവിടം .
.
2 - 3 ദിവസം സമയം എടുക്കും up & down trek, 'ബോണക്കാട്' forest ചെക്ക് പോയിന്റ് ആണ് starting point. തിരുവനന്തപുരം ടൗണിൽ നിന്ന് 5:30 ന് ആണ് ബസ്. . .
.
കഴിഞ്ഞ വർഷം തൊട്ട് സ്ത്രീകൾക്കും അനുവാദം കൊടുത്തിട്ടുണ്ട്, ticket book ചെയ്യാൻ 👉 കേരള forest വെബ്സൈറ്റ് ൽ ജനുവരി മാസത്തിൽ നിശ്ചിത സമയത്ത് കാത്തിരുന്നു ചെയ്യേണ്ടി വരും / കഴിഞ്ഞ വർഷം ജനുവരി 5 നായിരുന്നു online  booking start ചെയ്തത് . Jan - March ആണ് trekking അനുവദിക്കപ്പെട്ട സമയം . . .
.
Online booking fill ആയാൽ special ticket ഉണ്ട് എന്ന് പറയപ്പെടുന്നു, അതിന് wildlife warden നെ ബന്ധപെടുക / 📞+91 472 285 8827, +91 471 236 0762
. 
For special package 📱+91 85476 02948 : Vazhvanthol forest check post (30 K for 10 people,  16K for 5 people ) more details @nomadmonk
. .

📸@sfk__________ / "Agasthyarkoodam Trekking" (Trivandrum ) . . കേരളത്തിലെ ഏറ്റവും രസകരമായതും, ബുക്കിങ് കിട്ടാൻ ബുദ്ധിമുട്ടുള്ളതുമായ ട്രെക്കിങ് ആണ് അഗസ്ത്യാർകൂടം ട്രെക്ക്.. . . ഒരു തീർത്ഥാടന കേന്ദ്രം കൂടി ആണ് അഗസ്ത്യ മല, വളരെ അപൂർവമായി കാണപ്പെടുന്ന സസ്യവർഗങ്ങളുടെ ഒരു കലവറ തന്നെ ആണ് ഇവിടം . . 2 - 3 ദിവസം സമയം എടുക്കും up & down trek, 'ബോണക്കാട്' forest ചെക്ക് പോയിന്റ് ആണ് starting point. തിരുവനന്തപുരം ടൗണിൽ നിന്ന് 5:30 ന് ആണ് ബസ്. . . . കഴിഞ്ഞ വർഷം തൊട്ട് സ്ത്രീകൾക്കും അനുവാദം കൊടുത്തിട്ടുണ്ട്, ticket book ചെയ്യാൻ 👉 കേരള forest വെബ്സൈറ്റ് ൽ ജനുവരി മാസത്തിൽ നിശ്ചിത സമയത്ത് കാത്തിരുന്നു ചെയ്യേണ്ടി വരും / കഴിഞ്ഞ വർഷം ജനുവരി 5 നായിരുന്നു online booking start ചെയ്തത് . Jan - March ആണ് trekking അനുവദിക്കപ്പെട്ട സമയം . . . . Online booking fill ആയാൽ special ticket ഉണ്ട് എന്ന് പറയപ്പെടുന്നു, അതിന് wildlife warden നെ ബന്ധപെടുക / 📞+91 472 285 8827, +91 471 236 0762 . For special package 📱+91 85476 02948 : Vazhvanthol forest check post (30 K for 10 people, 16K for 5 people ) more details @nomadmonk . . #wanderingkeralites . . #thiruvananthapuram #bonacaud #agasthyahill #agasthyarkoodam #vazhvanthol #kollam #jadayupara #moodykerala #sanjarikal #foggykerala #moodygramkerala #yatra #sancharam #entea_yathrakal #travelling #keralatourism #palakkad #kozhikode #wayanad #nelliyampathy #vayalada #900kandi #vagamon #munnar #kolukkumalai #meeshapulimala

Indian Girls Wander

photo by Indian Girls Wander with description
            Have you ever experienced how does it feel to be at the end of a cliff and feel the world. If not, you should try it, at least once in a lifetime.
.
Photo by @tash_yaa
.
.
.
Don't forget to follow 👉 @indiangirlstravel
.
DM , TAG or use HASTAG

Have you ever experienced how does it feel to be at the end of a cliff and feel the world. If not, you should try it, at least once in a lifetime. . Photo by @tash_yaa . . . Don't forget to follow 👉 @indiangirlstravel . DM , TAG or use HASTAG #indiangirlswander to feature . . #munnar #kerala #tamilnadu #travelrealindia #Karnataka #indiatravel #portraitphotography #travelphotography #himalayas #travelgram #india #incredibleindia #travel #mountains #nature #wanderlust #desi_dairies #_soi #tripotocommunity #Karnataka #yourshot_india #dslrofficial #lonelyplanetindia #mypixeldiary #portrait #indiangirlstravel #mullanpara #vayalada #indiangirlswander

Wandering Keralites ©

കോഴിക്കോട് ഉള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് comment ചെയ്യൂ : ( 🎥 @salmaan_farz 1 തുഷാരഗിരി 2 ബേപ്പൂര് 3 കാപ്പാട് ബീച്ച് 4 പെരുവണ്ണാമൂഴി ഡാം 6 കക്കയം ഡാം 7 ഊരാക്കുഴി വെള്ളച്ചാട്ടം 8 കരിയാത്തും പാറ 9 പയ്യോളി ബീച്ച് 10 തിക്കോടി ലൈറ്റ് ഹൌസ് 11 വെള്ളീയംകല്ല് 12 വനപർവ്വം 13 അരിപ്പാറ വെള്ളച്ചാട്ടം 14 ആനക്കാമ്പൊയിൽ 15 വെള്ളരിമല 16 താമരശ്ശേരി ചുരം 17 ലോകനാർകാവ് 18 വടകര sand banks 19 മുത്തപ്പൻപുഴ 20 കാശ്മീർ കുന്ന് 21 ജാനകിക്കാട് 22 വയലട 23 ഊർക്കടവ് പാലം 24 തിരുക്കക്കയം വെള്ളച്ചാട്ടം 25 ഉറുമി ഡാം 26 പൊക്കുന്നു മല 27 28 29 . . . . #kozhikode #vilangad #vayalada #lakkadampoyil #thusharagiri #beypore #calicutbeach

Wandering Keralites ©

Wanderer @nivad_ / Vayalada View Point (Kozhikode district) . . ☔️മലബാറിന്റെ സ്വന്തം ഗവി “വയലട” കോടമഞ്ഞ്‌ പുതച്ച് സഞ്ചാരികളെ കാത്തിരിക്കുന്നു സ്‌നേഹത്തിന്റെ നാടായ കോഴിക്കോടിന്റെ നഗരപ്രദേശങ്ങളില്‍ നിന്നും കുറച്ചൊന്നുമാറി  ബാലുശ്ശേരിക്കടുത്ത്  സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര മേഖലയാണ് വയലട.  ദൃശ്യഭംഗിയാലും കോടമഞ്ഞിന്‍ ചാരുതയാലും മറ്റേത് വിനോദസഞ്ചാര മേഖലയോടും കിടപിടിക്കുന്ന ഒന്നാണ് വയലട വ്യൂ പോയിന്റ്. ‘കോഴിക്കോടന്‍ ഗവി ‘ എന്നാണ് വയലട അറിയപ്പെടുന്നത്. . . സമുദ്രനിരപ്പില്‍നിന്ന് 2000ത്തിലേറെ അടി ഉയരത്തിലാണ് വയലട സ്ഥിതി ചെയ്യുന്നത്. ഒരിക്കല്‍ വയലട സന്ദര്‍ശിക്കുന്നവരുടെമനസ്സില്‍ നിന്നൊരിക്കലും ഇവിടുത്തെ പച്ചപ്പും കോടമഞ്ഞിന്‍ തണുപ്പും മായില്ല. . . 🚸How to reach : കോഴിക്കോട് നിന്നും ബാലുശ്ശേരി വഴിയും താമശ്ശേരി-എസ്‌റ്റേറ്റ് മുക്ക് വഴിയും വയലട വ്യൂ പോയിന്റിലേക്ക് എത്തിച്ചേരാവുന്നതാണ്. വയലട മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മലയാണ് കോട്ടക്കുന്ന് മല. വയലടയ്ക്കുള്ള യാത്രയില്‍ കയറ്റങ്ങള്‍ പതിവാണെങ്കിലും മനോഹരമായ ദൃശ്യങ്ങള്‍ യാത്രയുടെ ഭംഗി വര്‍ദ്ധിപ്പിക്കും. . 🚶‍♂️ വാഹനമിറങ്ങി കുറച്ച് കാല്‍നടയായി കയറാനുമുണ്ട് വ്യൂ പോയിന്റ് എത്താന്‍. വലിയ പാറകളും അവ കൈചൂണ്ടുന്ന കക്കയം റിസര്‍വോയറിലെ വെള്ളവും അതിനുചുറ്റുമുള്ള ഹരിതാഭമായ മേഖലയും തൊട്ടടുത്ത പ്രദേശമായ കൂരാച്ചുണ്ടിന്റെ ആകാശക്കാഴ്ച്ചയും സഞ്ചാരികള്‍ക്ക് ദൃശ്യാനുഭൂതിയുടെ മറ്റൊരു തലം സമ്മാനിക്കുന്നു.✒️Truevision . . #Kariyathanpara, #thonikadavu, #kakkayamdam തുടങ്ങിയ മറ്റു അടിപൊളി സ്ഥലങ്ങളും തൊട്ടടുത്തുണ്ട്. മുകളിലെത്തിയാല്‍ ഡാം സംഭരണിയുടെ ഒരു ഭാഗം മനോഹര തടാകമായി മുന്നില്‍ കാണാം. . . Kakkayam dam ന്റെ മുകളിൽ പോയാൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരനുഭവം ആയിരിക്കും, തളിര്‍ കാറ്റേറ്റ് മര ബെഞ്ചുകളില്‍ ഇരിക്കാന്‍ രസമാണ്. . 🚤അഞ്ച് പേര്‍ക്ക് 900 രൂപ നിരക്കില്‍ ബോട്ട് സര്‍വീസുമുണ്ടിവിടെ. ദ്വീപിലൂടെ യാത്ര ചെയ്യുന്നത് തോന്നിപ്പിക്കുന്ന ബോട്ട് യാത്ര. രാവിലെ 10.30ന് തുടങ്ങി വൈകിട്ട് നാലര വരെയാണ് ബോട്ട് സര്‍വീസ്. 15 മിനുട്ടേയുള്ളതെങ്കിലും മറക്കാന്‍ കഴിയാത്ത അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പ്. . 🛵... കോഴിക്കോട് ബാലുശ്ശേരി വയലട റൂട്ട് 36 കിലോമീറ്ററാണ്. വയലടയില്‍ നിന്ന് 14 കി മീ സഞ്ചരിച്ചാല്‍ കരിയാത്തുംപാറയെത്തും. ഇവിടെ നിന്ന് 13 കി മീ സഞ്ചരിച്ചാല്‍ കക്കയം ഡാമിലെത്താം. . #wanderingkeralites . . #vayalada #kakkayam #thonikadavu #kariyathumpara #wayanad #janakikadu #palchuram #kuruwadweep #soochipara #kakkad #paithalmala #ranipuram #calicutbeach #kozhikode

Wandering Keralites ©

🎥 @drone_pie / 'Kariyathumpara' (Balussery - kakkayam Route... ) Kozhikode district ////🎥 date : Feb 2019 . . *ഒരു one day trip plan* ✒️ Shafi Muhammed #മലബാർ ഭാഗത്തുള്ളവർക്ക് ഉചിതം. . . 🚦*വയലട* രാവിലെ 4.30 നു വീട്ടിൽ നിന്ന് ഇറങ്ങുക #താമരശ്ശേരി > #എസ്റ്റേറ്റ്മുക്ക് വലത്തോട്ട് > #തലയാട് നിന്ന് ഇടത്തോട്ട് > #വലയട വ്യൂ പോയിന്റ്... വ്യൂ പോയിന്റിലേക്ക് കുറച്ചു ദൂരം ഓഫ് റോഡ് ഉണ്ട് ബൈക്കിനാണേൽ മുകളിൽ വരെ പോകാം, കാറിലാണ് നിങ്ങളുടെ യാത്ര എങ്കിൽ കുറച്ചു താഴെ പാർക്ക് ചെയ്തു കുറച്ചു നടക്കണമെന്ന് മാത്രം, 6 മണിക്ക് വയലട വ്യൂ പോയിന്റിൽ എത്താം, . ..🛵 വേറെ ഒരു വഴിയും കൂടെ ഉണ്ട് { #നന്മണ്ട --- # ബാലുശ്ശേരി വഴി പോകാം} , അവിടം കുറച്ച് സമയം ആസ്വദിച്ചു ഒരു 8 മണിക്ക് താഴേക്ക് ഇറങ്ങാം. . . 🚦*കാരിയാത്തുംപാറ* പിന്നെ #തലയാട് പോയി ഭക്ഷണം കഴിച്ച് അവിടുന്ന് #കക്കയം റൂട്ട് #കരിയാത്തും #പാറ വരെ പോകാം , . Route 2 ↘ (കോഴിക്കോട് -- ബാലുശ്ശേരി - എസ്റ്റേറ്റ് മുക്ക് --- കക്കയം റൂട്ടിൽ 👉 കാരിയാത്തുംപാറ) . കക്കയത്തിന്റെ ഭാഗമായ കായലിന്റെ ഭംഗി ആസ്വദിക്കാം, കല്യാണം കഴിഞ്ഞ ഉടനെ മിക്കവാറും സ്റ്റുഡിയോ ക്കാർ ഔട്ട് ഡോർ ഫോട്ടോഗ്രഫിക്ക് തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഇവിടം, ചാടി കുളിക്കാനുള്ള സൗകര്യം ഉണ്ട് അവിടെ (വയലട മുതൽ കരിയാത്തുംപാറ വരെ 14 Km ) . ....🛵 11 മണി വരെ അവിടെ ചെലവഴിക്കാം, #കരിയാത്തും പാറ നിന്ന് വേണേൽ #കക്കയം പോകാം ( #തോണിക്കടവ് എന്ന മനോഹരമായ മറ്റൊരു സ്ഥലം കൂടെ ഈ റൂട്ടിൽ ഉൾപ്പെടുത്താം ) വൈകുന്നേരം വരെ #കക്കയത്തു വേണ്ടുവോളം കാണാൻ ഉണ്ട് അങ്ങനെ ചെയ്താൽ നിങ്ങളുടെ ദിനം പൂർത്തിയാവുന്നു,......OR 2nd option 👇 . . 🚦*കക്കാട് വനപർവ്വം * ഒരു കാലി ചായക്ക്‌ ശേഷം തലയാട് നിന്ന് #താമരശ്ശേരി പോകാതെ #ഈങ്ങാപ്പുഴക്ക് ഒരു ഷോർട് വഴി ഉണ്ട് അതുവഴി ഈങ്ങാപ്പുഴക്ക് പോകാം, #ഈങ്ങാപ്പുഴ നിന്ന് ഇടത്തോട്ടുള്ള റോഡിലൂടെ 'കക്കാട് വനപർവം' പോകാം...↘️ ...................... ഒരു കാടോടു കൂടിയ പാർക്ക് കാട്ടരുവികളും കാനന പാതകളും, കുട്ടികൾക്ക് കുളിക്കാനും സൗകര്യം ഉണ്ട്, ഉച്ച ഭക്ഷണം കയ്യിൽ കരുതിയാൽ കഴിക്കാനുള്ള സൗകര്യവും അവിടെ കണ്ടെത്താം... . എൻട്രി ഫീ ഉണ്ട് Rs 30 , ('കാരിയാത്തുംപാറ' to 'വനപർവം' 👉25 Km ) 4 മണിക്കു ഇവിടുന്നു തിരിക്കാം. . . ഈ trip കാറിൽ ഫാമിലിയായിട്ടും പോകാവുന്നതാണ് ☔️ *മഴക്കാലമാണ് സീസൺ* . #wanderingkeralites . . #kariyathumpara #kakkayam #vayalada #kozhikode #braanthan #entea_yathrakal #entealappuzha #entea_yathra #calicut #sanjarikal #ooty #calicutbeach #yatra #900kandi #malabar #malabardiaries #thrissurpooram

MirShad AhMd

photo by MirShad AhMd with description
            @hacked_pistonz 📷 @jithufrancis__

@hacked_pistonz 📷 @jithufrancis__ #moodygrams  #kerala #keralagodsowncountry  #keralagram  #photography #nteclick  #picstay_kerala #vsco #motographer #indianphotography  #snapseed #moodygrams #moodedits #moodyportraits  #wayanad  #vayalada  #wayanadtrip #wayanadan  #nteclick   #nature #naturephotography  #keralite. #kerala #godsowncountry @moodygram_kerala @kerala_snapss @_keralagram_ @photographers.of.india @click_and_tag @nte_click @snapseed_life @idukki_stories @idukki_gram @moodygram_kerala @moodygram_co @moodygramskerala@moodygram._kerala @wayanadgram @wayanadan @_keralagram_  @beautyofwayanad @exploring_wayanad_kl12

MirShad AhMd

photo by MirShad AhMd with description
            @hacked_pistonz  November 30, 2019

@hacked_pistonz #moodygrams  #kerala #keralagodsowncountry  #keralagram  #photography #nteclick  #picstay_kerala #vsco #motographer #indianphotography  #snapseed #moodygrams #moodedits #moodyportraits  #wayanad  #vayalada  #wayanadtrip #wayanadan  #nteclick   #nature #naturephotography  #keralite. #kerala #godsowncountry @moodygram_kerala @kerala_snapss @_keralagram_ @photographers.of.india @click_and_tag @nte_click @snapseed_life @idukki_stories @idukki_gram @moodygram_kerala @moodygram_co @moodygramskerala@moodygram._kerala @wayanadgram @wayanadan @_keralagram_  @beautyofwayanad @exploring_wayanad_kl12

Wandering Keralites ©

🎥 @vishnu___km / "Cholamala", Meppadi, (Wayanad district ). 🎥 date : June 2018 . . #ചോലമല #എലുമ്പലേരി #അട്ടമല_വ്യൂപോയിന്റ്_ . . 'വയനാട്ടിൽ_അധികമാരും_അറിയാത്ത_ഇടങ്ങൾ... ✒️ Jishnu Jish . Kalpetta - Meppadi... 11 kms #എലുമ്പലേരി എന്ന സ്ഥലത്തെപ്പറ്റി ഇന്ന് ഏവർക്കും സുപരിചിതമാണ്. #ഗൂഗിൾ #മാപ്പിൽ പോലും രേഖപ്പെടുത്താത്ത മനോഹര സ്ഥലം എന്നെല്ലാമാണ് ഈ സ്ഥലത്തെപ്പറ്റിയുള്ള വിശേഷണം. ന്യൂ ജെൻ പയ്യൻമരുടെ യാത്രകൾക്കൊപ്പം സോഷ്യൽ മീഡിയ വഴി പ്രചാരം നേടിയതാണ് എലുമ്പലേരിയും. . . Route......................🛵 എലുമ്പലേരിയോട് അടുത്തു കിടക്കുന്നതും അധികമാരും അറിയപ്പെടാത്തതുമായ സ്ഥലങ്ങളാണ് #ചോലമലയും #അട്ടമല വ്യൂ പോയിന്റും. #മേപ്പാടിയിൽ നിന്നും #ചോലമല എസ്റ്റേറ്റ് റൂട്ടിലൂടെയാണ് #എലുമ്പലേരിയിലേക്ക് പോവേണ്ടത്. . . എസ്റ്റേറ്റ് റോഡിലൂടെ നേരെ പോയാൽ #ചോലമല #വെള്ളച്ചാട്ടത്തിലെത്താം. #എലുമ്പലേരിയിലേക്ക് ഇവിടെ എത്തുന്നതിനു മുന്നേ തിരിയണം. #മേപ്പാടിയിൽ നിന്നും #ചൂരൽമല #അട്ടമല റൂട്ടിൽ പോയാൽ #അട്ടമല വ്യൂ പോയിന്റിൽ എത്താം ( തേയില എസ്റ്റേറ്റിന്റെ ഭാഗമയതിനാലും വനാതിർത്തിയും ആന ശല്യം എന്നീ കാരണങ്ങളാലും അധികമാരും ഇവിടെ എത്തറില്ല ). . . . 📱For details contact @explorewayanad.in : +91 96335 31971 @discoverwayanad : +91 90722 99665 @vishnu___km : +91 95445 07004 . #wanderingkeralites . . #clubwayanadan #wayanadgram #wayanad #meppadi #chooralmala #soochipara #banasura #kuruwadweep #lakkidi #kurumbalakotta #nilgiri #muthanga #bandipur #wayanadtrip #vayalada #elumbileri #kalpetta #nadukani #ooty #gundalpet #kabani #thusharagiri #waterfalls

Indian Girls Travel

photo by Indian Girls Travel with description
            Growing up i was fortunate enough to be surrounded by people who knew and respected the very essence of travelling. Their tales of adventures plunged into abysmal depths of my heart. Electrifying every nerve ending in my body with excitement, yet coming from an overprotective family, every step of my life was laid out for me by them. Sure i was secure but i wasn't serene. Yes, one could see me smiling but they were only blinded by it. 
But i knew i wasn't cut out for the mundane madnesses. Honestly this was the only thing i was sure about. Travelling has fixed me, in the cold play kinda way. It has given me memories that i will cherish for the rest of my life.  Making new friends from all around the globe and sharing experiences makes me happy. This volunteer opportunity in zostel is something  I've been waiting for. .
.
Photo by @amidstsolemnsonder
.
.
Don't forget to follow 👉 @indiangirlswander
.
DM , TAG or use HASTAG

Growing up i was fortunate enough to be surrounded by people who knew and respected the very essence of travelling. Their tales of adventures plunged into abysmal depths of my heart. Electrifying every nerve ending in my body with excitement, yet coming from an overprotective family, every step of my life was laid out for me by them. Sure i was secure but i wasn't serene. Yes, one could see me smiling but they were only blinded by it. But i knew i wasn't cut out for the mundane madnesses. Honestly this was the only thing i was sure about. Travelling has fixed me, in the cold play kinda way. It has given me memories that i will cherish for the rest of my life. Making new friends from all around the globe and sharing experiences makes me happy. This volunteer opportunity in zostel is something I've been waiting for. . . Photo by @amidstsolemnsonder . . Don't forget to follow 👉 @indiangirlswander . DM , TAG or use HASTAG #indiangirlstravel to feature . . #munnar #kerala #tamilnadu #travelrealindia #Karnataka #indiatravel #portraitphotography #travelphotography #himalayas #travelgram #incredibleindia #travel #nature #wanderlust #desi_dairies #_soi #yourshot_india #tripotocommunity #yourshot_india #dslrofficial #lonelyplanetindia #mypixeldiary #portrait #vayalada #indiangirlswander  #kochi #munroeisland

MirShad AhMd

photo by MirShad AhMd with description
            .
 November 23, 2019

. #moodygrams  #kerala #keralagodsowncountry  #keralagram  #photography #nteclick  #picstay_kerala #vsco #motographer #indianphotography  #snapseed #moodygrams #moodedits #moodyportraits  #wayanad  #vayalada  #wayanadtrip #wayanadan  #nteclick   #nature #naturephotography  #keralite. #kerala #godsowncountry @moodygram_kerala @kerala_snapss @_keralagram_ @photographers.of.india @click_and_tag @nte_click @snapseed_life @idukki_stories @idukki_gram @moodygram_kerala @moodygram_co @moodygramskerala@moodygram._kerala @wayanadgram @wayanadan @_keralagram_  @beautyofwayanad @exploring_wayanad_kl12

MirShad AhMd

photo by MirShad AhMd with description
            moodygrams  November 11, 2019

#moodygrams  #kerala #keralagodsowncountry  #keralagram  #photography #nteclick  #picstay_kerala #vsco #motographer #indianphotography  #snapseed #moodygrams #moodedits #moodyportraits  #wayanad  #vayalada  #wayanadtrip #wayanadan  #nteclick   #nature #naturephotography  #keralite. #kerala #godsowncountry @moodygram_kerala @kerala_snapss @_keralagram_ @photographers.of.india @click_and_tag @nte_click @snapseed_life @idukki_stories @idukki_gram @moodygram_kerala @moodygram_co @moodygramskerala@moodygram._kerala @wayanadgram @wayanadan @_keralagram_  @beautyofwayanad @exploring_wayanad_kl12

MirShad AhMd

photo by MirShad AhMd with description
            G💚 SKIN
.
.
 November 12, 2019

G💚 SKIN . . #moodygrams  #kerala #keralagodsowncountry  #keralagram  #photography #nteclick  #picstay_kerala #vsco #motographer #indianphotography  #snapseed #moodygrams #moodedits #moodyportraits  #wayanad  #vayalada  #wayanadtrip #wayanadan  #nteclick   #nature #naturephotography  #keralite. #kerala #godsowncountry @moodygram_kerala @kerala_snapss @_keralagram_ @photographers.of.india @click_and_tag @nte_click @snapseed_life @idukki_stories @idukki_gram @moodygram_kerala @moodygram_co @moodygramskerala@moodygram._kerala @wayanadgram @wayanadan @_keralagram_  @beautyofwayanad @exploring_wayanad_kl12

MirShad AhMd

photo by MirShad AhMd with description
            moodygrams  November 4, 2019

#moodygrams  #kerala #keralagodsowncountry  #keralagram  #photography #nteclick  #picstay_kerala #vsco #motographer #indianphotography  #snapseed #moodygrams #moodedits #moodyportraits  #wayanad  #vayalada  #wayanadtrip #wayanadan  #nteclick   #nature #naturephotography  #keralite. #kerala #godsowncountry @moodygram_kerala @kerala_snapss @_keralagram_ @photographers.of.india @click_and_tag @nte_click @snapseed_life @idukki_stories @idukki_gram @moodygram_kerala @moodygram_co @moodygramskerala@moodygram._kerala @wayanadgram @wayanadan @_keralagram_  @beautyofwayanad @exploring_wayanad_kl12

MirShad AhMd

photo by MirShad AhMd with description
            moodygrams  October 26, 2019

#moodygrams  #kerala #keralagodsowncountry  #keralagram  #photography #nteclick  #picstay_kerala #vsco #motographer #indianphotography  #snapseed #moodygrams #moodedits #moodyportraits  #wayanad  #vayalada  #wayanadtrip #wayanadan  #nteclick   #nature #naturephotography  #keralite. #kerala #godsowncountry @moodygram_kerala @kerala_snapss @_keralagram_ @photographers.of.india @click_and_tag @nte_click @snapseed_life @idukki_stories @idukki_gram @moodygram_kerala @moodygram_co @moodygramskerala@moodygram._kerala @wayanadgram @wayanadan @_keralagram_  @beautyofwayanad @exploring_wayanad_kl12

⚠️PA_RTHIV⚠️

photo by ⚠️PA_RTHIV⚠️ with description
            Some times Happiness is a feeling. Some times it's a decision...
🔼
🔼
🔼
🔼
🔼
🔼
🔼
🔼
🔼
🔼
🔼

Some times Happiness is a feeling. Some times it's a decision... 🔼 🔼 🔼 🔼 🔼 🔼 🔼 🔼 🔼 🔼 🔼 #vayalada😍 #EnjoyingLife #instavibes✌ #mindfulness #viewpoint #happiness💕 #likeforlikes #peaceofmind #instagram #trending #naturephotography #naturelovers #vintage #keralaphotography #happy #malayalamtypography #lifestyle #instapic #balussery😍✌️ #calicutdiaries #keraladiaries #followforfollowback #love #earth_pix #mobilephotography #parthiv

MirShad AhMd

❤️ #moodygrams  #kerala #keralagodsowncountry  #keralagram  #photography #nteclick  #picstay_kerala #vsco #motographer #indianphotography  #snapseed #moodygrams #moodedits #moodyportraits  #wayanad  #vayalada  #wayanadtrip #wayanadan  #nteclick   #nature #naturephotography  #keralite. #kerala #godsowncountry @moodygram_kerala @kerala_snapss @_keralagram_ @photographers.of.india @click_and_tag @nte_click @snapseed_life @idukki_stories @idukki_gram @moodygram_kerala @moodygram_co @moodygramskerala@moodygram._kerala @wayanadgram @wayanadan @_keralagram_  @beautyofwayanad @exploring_wayanad_kl12

MirShad AhMd

#moodygrams  #kerala #keralagodsowncountry  #keralagram  #photography #nteclick  #picstay_kerala #vsco #motographer #indianphotography  #snapseed #moodygrams #moodedits #moodyportraits  #wayanad  #vayalada  #wayanadtrip #wayanadan  #nteclick   #nature #naturephotography  #keralite. #kerala #godsowncountry @moodygram_kerala @kerala_snapss @_keralagram_ @photographers.of.india @click_and_tag @nte_click @snapseed_life @idukki_stories @idukki_gram @moodygram_kerala @moodygram_co @moodygramskerala@moodygram._kerala @wayanadgram @wayanadan @_keralagram_  @beautyofwayanad @exploring_wayanad_kl12

Indian Girls Travelling

photo by Indian Girls Travelling with description
            I have left my heart at so many places, but I came back with memories ❣️
. .
Photo by @_tweenkly_
.
.
.
Don't forget to follow 👉 @indiangirlstravelling
.
DM , TAG or use HASTAG

I have left my heart at so many places, but I came back with memories ❣️ . . Photo by @_tweenkly_ . . . Don't forget to follow 👉 @indiangirlstravelling . DM , TAG or use HASTAG #IndianGirlsTravelling to feature . . #munnar #kerala #tamilnadu #travelrealindia #Karnataka #indiatravel #portraitphotography #travelphotography #himalayas #travelgram #india #incredibleindia #travel #mountains #nature #wanderlust #desi_dairies #_soi #tripotocommunity #Karnataka #yourshot_india #dslrofficial #lonelyplanetindia #mypixeldiary #portrait #indiangirlstravel #fashionphotography #vayalada

CLOUDS BAY | ORGANIZER

photo by CLOUDS BAY | ORGANIZER with description
            When we look up into the starry night sky, we tend to see reflections of ourselves.
.
.
.
.
.
.
📸 @ibnu__anwar .
.
.
. .

When we look up into the starry night sky, we tend to see reflections of ourselves. . . . . . . 📸 @ibnu__anwar . . . . . #trekking #tent #tentcamping #kerala #vayalada #kozhikkode #indian #visit #cloudsbay #keralaattraction #keralagodsowncountry #_kkr #keralatourism #travel #travelawesome #travelblogger #photography #follow #nature #nomadsofindia #travelgram #wanderlust #travelphotography #trekking #camping #igtravel #Letscoexist #connect #green #roadtrip

CLOUDS BAY | ORGANIZER

photo by CLOUDS BAY | ORGANIZER with description
            To insure peace of mind ignore the rules and regulations,  Be Happy @cloudsbayvayalada Vayalada😊
📸@iam.shafi
@wildfm.in @junu_chullakkattil @archana_anil___
.
.
.
.
.

To insure peace of mind ignore the rules and regulations, Be Happy @cloudsbayvayalada Vayalada😊 📸@iam.shafi @wildfm.in @junu_chullakkattil @archana_anil___ . . . . . #trekking #tent #tentcamping #kerala #vayalada #kozhikkode #indian #visit #cloudsbay #keralaattraction #keralagodsowncountry #_kkr #keralatourism #travel #travelawesome #travelblogger #photography #follow #nature #nomadsofindia #travelgram #wanderlust #travelphotography #trekking #camping #igtravel #Letscoexist #connect #green #roadtrip

CLOUDS BAY | ORGANIZER

photo by CLOUDS BAY | ORGANIZER with description
            Keep doing what you love. Do what you love,and you will find the way to get it out to the word .
.
.
.
📸 @amei.n .
.
.
.
.
.

Keep doing what you love. Do what you love,and you will find the way to get it out to the word . . . . 📸 @amei.n . . . . . . #trekking #tent #tentcamping #kerala #vayalada #kozhikkode #indian #visit #cloudsbay #keralaattraction #keralagodsowncountry #_kkr #keralatourism #travel #travelawesome #travelblogger #photography #follow #nature #nomadsofindia #travelgram #wanderlust #travelphotography #trekking #camping #igtravel #Letscoexist #connect #green #roadtrip

Arun 🕊Eldho

photo by Arun  🕊Eldho with description
            🦋
. . . . 
 July 4, 2019

🦋 . . . . #picoftheday  #moodygrams  #kerala #keralagodsowncountry  #keralagram  #photography #nteclick  #picstay_kerala #vsco #motographer #indianphotography  #snapseed #moodygrams #moodedits #moodyportraits  #wayanad  #vayalada  #wayanadtrip #wayanadan  #nteclick #  #nature #naturephotography  #keralite. #kerala #godsowncountry @moodygram_kerala @kerala_snapss@_keralagram_ @photographers.of.india@click_and_tag @nte_click @snapseed_life@idukki_stories @idukki_gram@moodygram_kerala@moodygram_co @moodygramskerala@moodygram._kerala @wayanadgram @wayanadan@_keralagram_ @beautyofwayanad@exploring_wayanad_k12 @instakerala