#kasargode instagram hashtag photos and videos

Most popular images with #kasargode

kasargode medias

The Foodie Lab

Coconut pudding 🥥 🍰 Ingredients: Coconut Milk – 1 cup + 3/4 cup (420 ml) Cornflour / Cornstarch – 1/4 cup Sugar – 1/3 cup or to taste Salt a pinch Cinnamon Powder a pinch Method: Take cornflour in a bowl, add in 3/4 cup of coconut milk and mix well. Set aside. Take 1 cup of coconut milk, sugar and salt in a sauce pan and heat till it simmers. Add in the cornflour mix and whisk till creamy and thick. Spoon this into moulds and chill for couple of hours or till it is nice and cold. When serving, run a knife around the sides and unmould to a plate. Sprinkle top with cinnamon and serve cold. #pudding #coconut #kerala #mallu #calicut #food #foodrecipes #puddingrecipe #homemade #thefoodielab #kozhikode #palakkad #ernakulam #thrissur #kannur #kasargode #malappuram #india #foodie #milk #Vegan #vegrecipes #instagram #instafam #blog #bloggerlife #keralablogger

Ente_pathanamthitta 🔵 22.5K

Officeനു Tiffin എടുക്കാൻ മറന്നാൽ ഭാര്യയുടെ ഇത്‌ പോലത്തെ പരാക്രമം സഹിക്കേണ്ടി വരും👿.. തുറക്കുമ്പോൾ ബോധം പോവാണ്ടിരുന്നാൽ മതിയായിരുന്നു 😬. പൊതിച്ചോർ...😎 .. .. .. #Beauty_of_pathanamthitta @sajni_sanjai #pothichoru #mallufood #keralafood #nadan #chorumcurryum #homemade #keralafoods #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #kottayam #alappuzha #kollam #thiruvananthapuram #kerala #kochi #keralatourism #pala #entekottayam #kollamdiaries #instafood #indiafood #lunch #cooking #foodlovers

Ente_pathanamthitta 🔵 22.5K

തേൻ മിട്ടായി..😍 ഇതിന്റെ ആ ഫീലൊന്നും ഒരു ഡയറി മിൽക്കിനും ഇതുവരെ തരാൻ പറ്റിയിട്ടില്ല ♥️ഒരുപാട് മിഠായികൾ വേറെയും ഉണ്ട്...എല്ലാം തേടിപിടിച്ചു ഒരു വരവ് കൂടി വരേണ്ടി വരും😍 .. .. .. #Beauty_of_pathanamthitta @beauty_of_pathanamthitta @the_wayfarer_390 .. .. .. #homemade #keralafoods #idukki #lime #idukki_stories #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram #kerala #kochi #keralatourism #photography #pala #entekottayam #kollamdiaries #instafood #foodtalkindia #candy #chocolate

GEARLESS BOY _KL72

' #അമ്മ... കൊച്ചു കുട്ടികളോട് പോലും കാമക്കണ്ണുമായി അടുപ്പം കൂടുന്ന ഈ കലി കാലത്ത് തികച്ചും അനിവാര്യമായ.. ഒരു പോസ്റ്റ് .. മാദൃത്വം മാത്രം പ്രദീക്ഷിക്കുന്ന അമ്മമാരിൽ നിന്നും ഇങ്ങനൊരു പ്രതികരണം ഈ കലി കാലത്തിന്ന് അത്യാവശ്യമാണ്... . . . . . . . #motherhood #mother #kerala #keralagallery #keralatourism #dream #revenge #mallu #wildjacket #gearlesboykl72 @gearless_boy_kl72 #malayalamstatus #kasargode #kannur #wayand #kozhikode #malappuram #palakkad #trissur #ernakulam #idukki #alappuzha #kollam #pathanamthitta #kottayam #trivandrum #Like4likes #likeforlikes #travelgram #natural

GEARLESS BOY _KL72

ഇത് ഞങ്ങൾ വയനാട്ടുകാരുടെ ജെല്ലിക്കെട്ടു. ഞങ്ങൾ അതിജീവിക്കുക തന്നെ ചെയ്യൂ... Plz support.. Concept by gearless boykl72 . . . . #wayanad #wayanadan #wayanad #wayansbros #wayanadchuram #savewayanad #nh766 #freedommoments #kl73 #kl72 #kerala #keralatourism #keralatourism #strick #kasargode #kannur #kozhikode #malappuram #trissur #palakkad #idukki😍 #ernakulam #alappuzha #kottayam #kollam #pathanamthitta #trivandrum #gearlesboykl72 #wildjacket #Like4likes #travelgram #natural @gearless_boy_kl72

Wandering Keralites ©

'നാഗർകോവിൽ – ഗാന്ധിധാം' 🚆 എക്സ്പ്രസ്സിൽ കയറിയാൽ ബൈന്ദൂർ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. മൂകാംബിക ക്ഷേത്രത്തിൽ നിന്ന് 30 കീമി അകലെയാണ് ബൈന്ദൂ‍ർ. . (എറണാകുളത്തു നിന്ന് നേരിട്ട് ബസ്സും 🚌 ഉണ്ട് മൂകാംബികയിലേക്ക് ) . വേണമെങ്കിൽ കുന്ദാപുര സ്റ്റേഷനിൽ ഇറങ്ങി ബസിൽ മൂകാംബികയിലേക്ക് തിരിക്കാം. ഷെയർ ടാക്‌സി വാനുകളും റയിൽവേ സ്റ്റേഷനിൽ നിന്നും ലഭ്യമാണ്. ബസ് സ്റ്റാൻഡിൽ എത്തിയാൽ മൂകാംബികയിലേക്ക് 15 മിനിട്ട് ഇടവിട്ട് ബസ് സ‍ർവീസ് ഉണ്ട്. ബൈന്ദൂരിൽ നിന്നും കൊല്ലൂർ മൂകാംബിക വരെ 35 രൂപയാണ് ബസ് ചാർജ്ജ് . 📸@__tt_____________ . . കൊല്ലൂരിൽ നിന്ന് ജീപ്പ് മാർഗം 🚐 കുടജാദ്രിയിൽ എത്തിച്ചേരാം. കാട്ടിൽ കൂടി 9 കിലോമീറ്റർ നടന്നു നമുക്ക് എത്തിച്ചേരാം. കാലാവസ്ഥ മോശമായതിനാൽ നല്ല മഴ ഉള്ളതിനാലും ഞങ്ങൾ ജീപ്പ് മാർഗം ആണ് തിരഞ്ഞെടുത്തത്. കൊല്ലൂരിൽ നിന്നും ഒരാൾക്ക് 375 രൂപ എന്നാണ് നിരക്ക്. കൊല്ലൂരിൽ നിന്നും ജീപ്പിൽ ഒന്നര മണിക്കൂർ യാത്ര ചെയ്യണം, ഏകദേശം 45 കിലോമീറ്റർ. . ഇതിലെ അവസാന 10 km പക്കാ ഓഫ് റോഡ് ആണ്. കമണ്ഡലതീർത്ഥം വരെ മാത്രമേ ജീപ്പിന് എത്തിച്ചേരാനാകു,അതിനുശേഷം ഏകദേശം രണ്ടര കിലോമീറ്റർ നടന്നു വേണം സർവജ്ഞപീഠത്തിൽ എത്താൻ. . ഒന്നരമണിക്കൂർ ആണ് ജീപ്പ് wait ചെയ്യുക, അതിനുള്ളിൽ സർവ്വപീഠം കണ്ട് തിരിച്ചുവരണം . രണ്ടര കിലോമീറ്റർ ട്രക്ക് ചെയ്താലും അല്പം പോലും ക്ഷീണം അനുഭവപ്പെടില്ല.അതിന്റെ പ്രധാനകാരണം നട്ടുച്ച സമയത്ത് പോലും നിറഞ്ഞുനിൽക്കുന്ന കോടമഞ്ഞാണ്. 10 മീറ്റർ അപ്പുറത്ത് നിൽക്കുന്ന ആളെ പോലും നമുക്ക് കാണാൻ കഴിയില്ല. ഞങ്ങൾ പോയ സമയത്ത് മഞ്ഞിന് ഒപ്പം തന്നെ നല്ല മഴയും ഉണ്ടായിരുന്നു. അത് അനുഭവിച്ചറിയേണ്ട ഒന്നുതന്നെയാണ്. . . മഞ്ഞും കാറ്റും മഴയും താണ്ടി ഞങ്ങൾ എത്തിച്ചേർന്നത് ശങ്കരാചാര്യർ തപസ്സു ചെയ്ത സർവ്വജ്ഞപീഠംത്തിന് മുന്നിലാണ്. അവിടെ എത്തിച്ചേർന്നപ്പോൾ ഞങ്ങൾക്ക് അനുഭവപ്പെട്ടത് ഒരുപക്ഷേ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര മനോഹരമായ ഒരു അനുഭൂതിയാണ്. 📝Shahin Ap . . #wanderingkeralites . . #kudajadri #mookambika #Hillstation #gokarna #agumbe #shimoga #nandihills #indianrailway #kasargode #manglore #kerala #indiantraveller #moodykerala #foggykerala #keralagram

ʀᴀꜱʜɪᴅ ʀᴀꜱʜ

ʟɪꜰᴇ ᴡᴀꜱ ᴍᴇᴀɴᴛ ꜰᴏʀ ɢᴏᴏᴅ ꜰʀɪᴇɴᴅꜱ ᴀɴᴅ ɢʀᴇᴀᴛ ᴀᴅᴠᴇɴᴛᴜʀᴇꜱ🌻 . . . . . . @ni__sh_____ 📸 #kozhikode #malappuram #wayanad #thrissur #pathanamthitta #trivandrum #ernakulam #idukki #kollam #palakkad #kasargode #freestyle #feelings #happiness #follow4followback #followforfollowback #greenpeace #Forest #nature #wildlife #cousins #vintage #freelance #happiness #iphonography #iphone6plus #mountains #river #trees #happiness

Ente_pathanamthitta 🔵 22.5K

കപ്പ വേവിച്ചതും നല്ല തേങ്ങാ കൊത്തിട്ട ചിക്കൻ കറീം പിന്നെ കൊറച്ചു മോരും... 💃💃💃 ഈ കോമ്പിനേഷൻ ഇഷ്ടാണോ? 👩‍🏫 On my plate: 1. Kerala style Casaava with coconut 2. Chicken curry 3. Moru curry (Butter milk curry) .. .. .. Food love @anishyaskitchen .. .. .. #chicken #mallufood #keralafood #nadan #chorumcurryum #homemade #keralafoods #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #kottayam #alappuzha #kollam #thiruvananthapuram #kerala #kochi #keralatourism #pala #entekottayam #kollamdiaries #instafood #indiafood #lunch #cooking #foodlovers

Ente_pathanamthitta 🔵 22.5K

പ്രണയമാണ് ലഹരിയാണ് പ്രിയമാണ് കലാലയം. എണ്ണപ്പെട്ടൊടുവിൽ 3 വർഷക്കാലത്തോട് വിട.ഇവിടെ നിന്നൊരുപാട് പഠിച്ചു.പലതും അറിഞ്ഞു.പല നാട്ടുകാർ,രുചി, ആഘോഷങ്ങൾ,ഭാഷ...പഠിച്ചതും; പഠിക്കാനുള്ളതും ഇനിയുമൊരുപാട്. ആദ്യമായി പള്ളിയിൽ കുരിശു വരച്ച് മുട്ടുകുത്താൻ പഠിച്ചത്, നിസ്ക്കാരത്തഴമ്പ് വീണ നെറ്റിയിൽ ഒരിക്കൽ ചന്ദനക്കുറി വരച്ചത്, മതസൗഹാർദത്തിനു പുതിയ മാനം നൽകിയത്,രാത്രിയടക്കം പറയാൻ പഠിച്ചത്,ഒരേ പാത്രത്തിൽ കൈയിട്ടു വാരിയത്,കൊതുകുവലയിട്ട് ഉറങ്ങാൻ തുടങ്ങിയത്,നട്ടപാതിരാത്രിയിലും വിശന്ന് വലഞ്ഞത് പല വാതിലുകൾ മുട്ടിയത്,സാരിയുടുക്കാൻ പഠിച്ചത്, യൗവ്വനത്തെ അറിഞ്ഞത്,ഒരുമിച്ച് സ്നേഹിച്ചത്,കരഞ്ഞത്,കുരുത്തക്കേട് കാണിച്ചത്. ഇന്നിപ്പോള്‍ ഈ വരാന്തയിലാരുമില്ല... ഒഴിഞ്ഞ കസാരകളും മേശകളും അങ്ങിങ്ങായി കറങ്ങിയിരുന്ന  ഫാനുകളുടെ ഇരമ്ബലുകളും വെളിച്ചം അണഞ്ഞ മുറികളും തലയ്ക്കുമീതെ തെളിയുന്ന വിളക്കിന് താഴെ സ്വകാര്യം പറയുന്ന ഈയാം പാറ്റകളും പദനിശ്വാസങ്ങളൊഴിഞ്ഞ ഗോവണികളും നിശബ്ദതയും മാത്രം... ഇനി പിൻവിളികളില്ല, തിരിഞ്ഞുനോട്ടങ്ങളില്ല,എല്ലാം ഓർമ്മകൾ മാത്രമാവുന്നു... .. .. College life @__s_o_o_r_a_n_a_d_a_n_ .. .. #college #pandalam #pathanamthitta #college_diaries #green #memories #love #campus #nostalgia #forever #bestever #tbh #kerala #picofthedays #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram #changanassery #kozhencherry #thiruvalla

Ente_pathanamthitta 🔵 22.5K

ഒരു പഴയ ഓർമകളിലേക്ക് ചിരട്ടകഞ്ഞി +അച്ചാർ + ഉണക്കമീൻ...😋😋 .. .. .. Beauty_of_pathanamthitta food lover @jasi_jazz_ .. .. .. #homemade #keralafoods #idukki #idukkidiaries #idukki_stories #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram #tamil #Karnataka #kerala #kochi #keralatourism #photography #pala #entekottayam #kollamdiaries #instafood #indiafood #foodlover

Ente_pathanamthitta 🔵 22.5K

ഇതാണ് തിരുവല്ല @maahotels നിന്ന് കിട്ടുന്ന പൊതിച്ചോർ !!!😍😍😍.. സംഭവം nice ആണ്. ചോറ്, fish fry, omlette, മാങ്ങ ചമ്മന്തി , കോവയ്ക്ക മെഴുകപേരട്ടി , beetroot തോരൻ, വറ്റൽ മുളക് വറുത്തത്. 100% homely feel തന്നെ ആണ് നമുക്ക് കിട്ടുന്നത്. വാഴ ഇലയിൽ പൊതിഞ്ഞ് ready ആക്കി വേചെകുന്ന പൊതിച്ചോർ order ചെയ്ത് 5 secondil tableil കിട്ടും. തുറന്നു കഴിചാൽ മാത്രം മതി.😍😍😋😋😋😋. Share ചെയ്ത് കഴിക്കാം എന്നു വിചരികേണ്ട ☺️☺️☺️ . ഒരു ആളുടെ വിശപ്പ് പൂർണമായും മാറുന്ന രീതിയിൽ ഉള്ള അളവിൽ മാത്രം ആണ് കറികൾ. കൂടുതൽ ഇല്ല. . .. .. Beauty_of_pathanamthitta @malluhungry .. .. #pothichoru #mallufood #keralafood #nadan #chorumcurryum #homemade #keralafoods #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #kottayam #alappuzha #kollam #thiruvananthapuram #kerala #kochi #keralatourism #pala #entekottayam #kollamdiaries #instafood #indiafood #lunch #cooking #foodlovers #lunch

Ente_pathanamthitta 🔵 22.5K

തേൻ മിട്ടായി..മൃദുവായ പിങ്ക് പ്രതലത്തിൽ പല്ലുകളാഴ്ന്നിറങ്ങുമ്പോൾ നാവിലേക്ക്‌ കിനിയുന്ന തേന്മധുരത്തിന്റെ ഉറവിടത്തെക്കുറിച്ച് കുട്ടിക്കാലത്ത് ഏറെത്തവണ ചിന്തിച്ചിരുന്നു. വെറും പഞ്ചസാരലായനിയാണതെന്നു തിരിച്ചറിയാൻ കാലമേറെക്കഴിഞ്ഞിരുന്നു...😍😍 .. .. .. Beauty_of_pathanamthitta @_a_l_c_h_e_m_i_s_t_ .. .. .. .. #homemade #keralafoods #idukki #lime #idukki_stories #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram #kerala #kochi #keralatourism #photography #pala #entekottayam #kollamdiaries #instafood #foodtalkindia #candy #chocolate #sweet

Ente_pathanamthitta 🔵 22.5K

ഏറെ ശർക്കരയും തേങ്ങയുമൊക്കെ വിളയിച്ചുചേർത്ത ഇലയപ്പം അഥവാ ഇലയടാ ! In the frame-Bananaleaf wrapped Steamed Rice Cake with Jaggery n Coconut.This healthy n delicious snack is Keralites all time favorite☘️ .. .. .. Beauty_of_pathanamthitta #foodlovers @cookboxg .. .. #breakfast #mallufood #keralafood #nadan #snack #homemade #keralafoods #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #kottayam #alappuzha #kollam #thiruvananthapuram #kerala #kochi #keralatourism #pala #entekottayam #kollamdiaries #instafood #indiafood #lunch #cooking #foodlovers

Ente_pathanamthitta 🔵 22.5K

അങ്ങനെയിരിക്കെ അങ്ങേയറ്റം തിരക്ക് പിടിച്ചൊരു സായാഹ്നത്തിൽ നമ്മൾ കണ്ടുമുട്ടി... അപ്പോൾ ആകാശത്തിന്റ നിറം കടുംചുവപ്പ്... മേഘശകലങ്ങളെ തിരയാൻ മറന്ന് അതുവരെ തമ്മിൽ കാണാതെ പറഞ്ഞ കഥകൾ കൂട്ടിവായിക്കപ്പെട്ട നിമിഷങ്ങൾ... പിന്നെയും കണ്ടു... പലതവണ... രഹസ്യമായി... പിന്നെ പിന്നെ പരസ്യമായി... അങ്ങനെ നമ്മിലൊരു വസന്തം വിടർന്നു... ഇടക്കോരോ മഴയും പെയ്തു തോർന്നു.." "കിനിഞ്ഞു വീണ ആലിപ്പഴങ്ങൾക്കെല്ലാം നിന്റെ രുചിയായിരുന്നു..." അവൻ ഇടയ്ക്ക് കയറി പറഞ്ഞു... അവൾ തുടർന്നു... "പിന്നീടിടവേളകൾ... യാത്ര പറച്ചിലുകൾ, പിണക്കങ്ങൾ, എല്ലാറ്റിനുമൊടുവിൽ കൂടിച്ചേരലുകൾ... ഉന്മാദത്തിന്റെ അങ്ങേത്തലക്കൽ നിറമുള്ള വസന്തങ്ങളെല്ലാം ഒരു വേനലിന്റെ പ്രഹരമേറ്റ് വാടി വീണു...നമ്മുടെ വസന്തത്തിൽ മാത്രം ഒരു കുഞ്ഞു പൂവ് വാടാതെ വിരിഞ്ഞു... ദിനം തോറും സുന്ദരിയായി വിടർന്ന ഒരു കുഞ്ഞു പൂവ്..."അവൾ പറഞ്ഞു നിർത്തി..."ശേഷം? !" ബാക്കി പറച്ചിലിന് കാതോർത്തിരിക്കെ ഒരു മഴ അവനു നനയാനെന്നോണം പെയ്തു... "ആലോചിക്ക്.. എനിക്കൊന്ന് നനയണം..." നനഞ്ഞൊട്ടിയ അവനിൽ അവളുടെ വിരലിനാൽ ചെറുചൂടടർന്നു വീണു... "ബാക്കി പറയ്..." അവൻ അവളെ നോക്കി ചിരിച്ചു... . "ശേഷം വീണ്ടും ഒരു മഴ വരും... ആ മഴയിൽ വീണ്ടും കരിഞ്ഞുപോയ വസന്തം ജനിക്കും... നമ്മുടെ വേരുകളപ്പോഴേക്ക് വെള്ളനിറം പൂകും... ഇടവേളകളില്ലാതെ നാം വീണ്ടും പ്രണയിക്കും... പിന്നീടൊരു പുലർച്ചെ നിന്റെയോ/എന്റെയോ ചുക്കി ചുളിഞ്ഞ തൊലികൾക്ക് മേൽ മഞ്ഞു മൂടും... തണുപ്പുറയും... ചൂട് പകരാൻ കൈകൾക്കിടയിൽ കൈ വെച്ച് തിരുമ്മാതിരിക്കുക... യാത്രയാവേണ്ട കാലങ്ങളെ ശപിക്കാതിരിക്കുക... മറക്കാതെ നെരിപ്പോടിൽ തീ കൂട്ടുക.. വീണ്ടുമൊരു സായാഹ്നത്തിൽ നമ്മളാദ്യം കണ്ട ചുവന്ന സൂര്യന്റെ മറവിൽ ഒരു മഴ പെയ്യും... ഒന്നിറങ്ങി നനയുക... പിന്നീടീ വരാന്തയിൽ ഇതുപോലിരിക്കുക... ഞാൻ പറഞ്ഞു തന്ന കഥകളോർക്കുക ... നാളത്തെ മറ്റൊരു പുലരിയിൽ എന്നിലേക്ക് തന്നെ മടങ്ങുക....." . "മതി... എന്റെ യാത്രകളെല്ലാം നിന്നോട് കൂടിയാവട്ടെ... " അവൻ പറഞ്ഞവസാനിപ്പിച്ചു... .. Beauty_of_pathanamthitta with @mr_valarian @_athira.rudran_ .. .. #college #pandalam #college_diaries #green #memories #love #campus #nostalgia #forever #tbh #kerala #picofthedays #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #lovers #thiruvananthapuram #changanassery #kozhencherry #thiruvalla

Libin James

"അന്നും ഇന്നും എന്നും ഇവർ താരങ്ങൾ ആണ് (4*4)" FOLLOW ME FOR MORE ⏩@foto_kido FOR MORE ▶@vokz__ . . . . . . . . . . #savemodification #kerala #india #mallu #instagram #malayalam #modification #save #idukki #kochi #kannur #wayanad #keralite #thatkeralalife #itypoholic #modificationisnotacrime #giverespectandtakerespect #keralapolice #malayali #pathanamthitta #kollam #kottayam #alappuzha #palakkad #ernakulam #thrissur #malappuram #kasargode #foto_kido

Lijin Kunjumon👦

⭕ജാഗ്രതാ ⚠️നിർദ്ദേശങ്ങൾ⚠️ നിർബന്ധമായും✔️ പാലിക്കുക, ഭയപ്പെടരുത്.🚫 നാം തോറ്റവരല്ല💪 അതിജീവിച്ചവരാണ് 💪 . . . . @__iblis._ . . . . __________ #keralafloods #rain #save #Doforkerala #flood #itstrivandrum #thiruvananthapuram #quilon #pathanamthitta #alappuzha #ernakulam #kottayam #idukki #malappuram #thrissur #palakkad #kozhikode #wayanad #kannur #kasargode

പത്തനംതിട്ട ജില്ല 🔵

ആഗ്രഹങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും പാറിപ്പറക്കുന്ന തുമ്പി ❤ . . @pathanamthitta_lovers #pathanamthittalovers . . ▶️ @baby_yachooz • • • • • #pathanamthitta #ksrtc #machinegunkelly #lovequotes #jevan #naturephotography #butterflytattoo #handtattoo #vibez #morningmotivation #kollam #kottayam #trivandrum #alappuzha #kochi #thrissur #palakkad #wayanad #malappuram #kozhikode #kannur #kasargode #photography #inspiration #Insta